Download Kannukal Thudichappol.....(Preetha Madhu) Mp3 & Mp4 on Mp3crooks.Download mp3, torrent , HD, 720p, 1080p, Bluray, mkv, mp4 videos that you want and it's FREE forever on 9jaflaver,Waptrick,Tooxclusive, Waploaded, Naijaloaded, Netnaija, Tubidy, Fakaza and other Mp3 websites!



Movie Cochin Express (1967) Movie Director M Krishnan Nair Lyrics Sreekumaran Thampi Music V Dakshinamoorthy Singers P Leela കണ്ണുകള്‍ തുടിച്ചപ്പോള്‍ കാളിന്ദി ചിരിച്ചപ്പോള്‍ കണ്ണന്‍ വരുമെന്നറിഞ്ഞേന്‍ കരലതയറിയാതെന്‍ കരിവള ചിലച്ചപ്പോള്‍ കമനന്‍ വരുമെന്നറിഞ്ഞേന്‍ (കണ്ണുകള്‍ ) കൃഷ്ണതുളസിക്കതിര്‍ നെറുകയില്‍ ചൂടിനിന്നു കീര്‍ത്തനം പാടിവരും തെന്നല്‍ കൃഷ്ണതുളസിക്കതിര്‍ നെറുകയില്‍ ചൂടിനിന്നു കീര്‍ത്തനം പാടിവരും തെന്നല്‍ അവന്‍ വരുന്നെന്നുചൊല്ലി പരിഹസിക്കുകയായി അരുമയെന്‍ ശാരികപ്പൈതല്‍ (കണ്ണുകള്‍ ) നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍ നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍ നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു ഒരുനാളുമുരുകാത്ത പ്രണയത്തിന്‍ വെണ്ണയുമായി ഓമനക്കണ്ണനെ ഞാന്‍ കാത്തു (കണ്ണുകള്‍ ) DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel. -Video Upload powered by https://www.TunesToTube.com

oldhit